ദിവസങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ യുവതാരം ഹാര്‍ദിക് പാണ്ഡ്യയെ ജയവര്‍ധനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ പോലുള്ള താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു കോച്ചിന്റെ വിമര്‍ശനം.
#ipl2018
#ipl11
#srhvrcb